NATIONALജഗ്ദീപ് ധന്‍കര്‍ രാജി പ്രഖ്യാപിക്കും മുമ്പ് അണിയറയില്‍ നടന്നത് രാഷ്ട്രീയ ചെസ് ബോര്‍ഡിലെ കരുനീക്കങ്ങള്‍; ധന്‍കര്‍ പരിധി വിട്ടെന്ന് രാജ്യസഭാ എംപിമാരുടെ അടിയന്തര യോഗം വിളിച്ച് അറിയിച്ച് ബിജെപി നേതൃത്വം; സുപ്രധാന പ്രമേയത്തിലും ഒപ്പു വപ്പിച്ചു; ഒടുവില്‍ ജയ്പൂരിന് പോകാനിരുന്ന ധന്‍കറിന്റെ ഞെട്ടിക്കുന്ന രാജിയും; നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാന്‍ ചരടുവലികള്മറുനാടൻ മലയാളി ബ്യൂറോ23 July 2025 12:09 AM IST